12 Jul 2016

ജൂതന്മാരുടെ ബുദ്ധി

ജൂതന്മാരുടെ ബുദ്ധിയെ നമിക്കാം...
ഐ എസ്സ് എന്നൊരു മുസ്ലിം സ്റ്റേറ്റ് രാജ്യം
നിർമ്മിക്കുക... തലവനായി അബൂബകർ അൽ
ബാഗ്ദാദി എന്ന കള്ളപേരിൽ സൈമൻ
ഏല്ലിയറ്റ് എന്ന ജൂതനു നായകവേഷം നൽകുക...
വളരെ പൈശാചികവും മൃഗീയാവുമായി
മനുഷ്യരെ കൊല്ലുക... ആ ക്രൂരത ഷൂട്ട് ചെയ്ത്
വീഡിയോ പ്രചരിപ്പിക്കുക... ലോക
സമാധാനത്തിന്റെ കാവലാളായി

ദൈവം ഏകനും പങ്കുകാരനില്ലാത്തവനാണെന്നും പറയുന്നത് തീവ്രവാദമെങ്കിൽ , നമ്മൾ ഓരോരുത്തരും തീവ്രവാദികളാണ് !!


=======================================
ഇന്ദ്രം മിത്രം വരുണമഗ്നി മാഹു
രഥോദിവ്യസ്സസുപര്‍ണോ ഗരുത്മാന്‍
ഏകം സദ് വിപ്രാ ബഹുധാവദന്ത്യ 
ഗ്നിയമം മാതരിശ്വന മാഹുഃ (ഋഗ്വേദം 2-3-22)
(ഈ ആദിത്യനെ ഇന്ദ്രനെന്ന് പറയുന്നു, മിത്രനെന്ന് പറയുന്നു, അഗ്നിയെന്ന് പറയുന്നു. പിന്നെ ദ്യോവിലുണ്ടായ സുപതനായ ഗരുഡനെന്നും പറയുന്നു. വാസ്തവമായത് ഒന്നേയുള്ളു. ദേവതാതത്ത്വവിത്തുക്കളായ പലതായി പറയുന്നു; അഗ്നിയായും യമനായും വായുവായും.)
"ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേ 
ഭൂതസ്യജാതഃ പതിരേക ആസീത് 
സദാധാര പൃഥിവിം ദ്യാമു തേമാം

Saidukkayude achaar...

നാട്ടില്‍ ഒരു കൊല നടന്നു. അവസാനം പിടി കൂടിയത്  നാരങ്ങ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്ന സൈതുക്കയെയും. കാരണം കൊലപാതകി  മദ്യപിക്കുമ്പോള്‍ ഒപ്പം തൊട്ടു കൂട്ടിയത്  സൈതുക്കയുടെ  അച്ചാര്‍ ആയിരുന്നു എന്നതാണ് കണ്ടെത്തല്‍. 

സാക്കിര്‍ നായിക്കിന്റെ വിഷയവും അത് തന്നെ. അദ്ദേഹം നടത്തുന്ന ഇസ്ലാമിക പ്രബോധനം പരസ്യമാണ്. അതിലെ തെറ്റും ശരിയും മനസ്സിലാവാന്‍ ഒരു കുറ്റവാളിയുടെ ഫേസ്ബുക്ക് വാള്‍ നോക്കേണ്ട കാര്യമില്ല തന്നെ. അല്ലാതെയും അത് പരിശോധിക്കാം. ഇസ്ലാമിനെ ഏതു രീതിയില്‍ പ്രബോധനം നടത്തണം എന്നത് ഓരോരുത്തരുടെ വിഷയമാണ്. എങ്ങിനെ പറഞ്ഞാലും ഉള്ളതെ പറയാവൂ എന്നത് മാത്രമാണ് ഇസ്ലാമിന്റെ നിലപാട്. അതില്‍ യുക്തി വേണം സദുപദേശം വേണം ഇത് രണ്ടും നഷ്ടമായാല്‍ പലപ്പോഴും ഉദ്ദേശം നടക്കാതെ വരും

Role of medias

✝ഒരു "സത്യ ക്രിസ്ത്യാനി " "വത്തിക്കാനി"ൽ ചാവേർ സ്ഫോടനം നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??????
ഇല്ല !!!

കാരണം ഒരു ക്രിസ്ത്യാനി ഏറ്റവും റെസ്പെക്ട് കൊടുക്കുന്ന അവന്റെ പുണ്യസ്ഥലമാണത്.

🕉ഒരു "യഥാർത്ഥ ഹിന്ദു" "ശബരിമല ക്ഷേത്രത്തി"ൽ ചാവേർ സ്ഫോടനം നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??????

ഇല്ല !!!
കാരണം ഒരു ഹിന്ദു ഏറ്റവും റെസ്പെക്ട് കൊടുക്കുന്ന അവന്റെ പുണ്യസ്ഥലമാണത്.


✡ഒരു "യഥാർത്ഥ ജൂതൻ" "വെസ്റ്റേർൺ വാളി"ൽ ചാവേർ സ്ഫോടനം

9 Jul 2016

mathrubhumi: stop play


🖕സാക്കിർ നായികിനെ ഭീകരനാക്കി മാതൃഭൂമി റിപ്പോർട്ട്.
പ്രവാചകനിന്ദക്കു ശേഷം മാതൃഭൂമി വീണ്ടും മുസ്ലിം വിരുദ്ധ നിലാടുമായി...
മുംബൈയിലെ 'വിവാദ മതപ്രഭാഷകൻ' എന്നാണ്‌ മാതൃഭൂമി ഇദ്ദഹത്തെ വിശേഷിപ്പിക്കുന്നത്‌..!
ബംഗ്ലാദേശിലെ ധാക്കയിലെ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക്‌ ഡോ സാകിർ നായികിന്റെ ആശയങ്ങൾ പ്രചോദനമായതായി റിപ്പോർട്ടുണ്ടത്രെ. 
അതിനു തെളിവായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന കാരണം കൂടി അറിയുക- ഭീകരാക്രമണത്തിൽ പങ്കാളിയായ അവാമി ലീഗ്‌ നേതാവിന്റെ മകന്റെ ഫേസ്‌ ബുക് പോസ്റ്റുകളിൽ സാകിർ നായികിന്റെ സന്ദേശങ്ങൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ എന്ന്..!!!

2 Jul 2016

പെരുന്നാൾ നമസ്ക്കാരം


عَنْ أُمِّ عَطِيَّةَ، قَالَتْ كُنَّا نُؤْمَرُ أَنْ نَخْرُجَ يَوْمَ الْعِيدِ، حَتَّى نُخْرِجَ الْبِكْرَ مِنْ خِدْرِهَا، حَتَّى نُخْرِجَ الْحُيَّضَ فَيَكُنَّ خَلْفَ النَّاسِ، فَيُكَبِّرْنَ بِتَكْبِيرِهِمْ، وَيَدْعُونَ بِدُعَائِهِمْ يَرْجُونَ بَرَكَةَ ذَلِكَ الْيَوْمِ وَطُهْرَتَهُ‏.‏

📚ഉമ്മുഅത്വിയ്യ(റ) നിവേദനം: പെരുന്നാള്‍ ദിവസം മൈതാനത്തേക്ക്‌ പുറപ്പെടാന്‍ ഞങ്ങള്‍ കല്‍പിക്കാറുണ്ട്‌. യുവതികളായ സ്ത്രീകളെ അവരുടെ അറയിൽനിന്നും പുറത്തുകൊണ്ടുവരാനും. അങ്ങനെ അശുദ്ധിയുള്ള സ്ത്രീകളെ വരെ ഞങ്ങള്‍ ഈദ്‌ ഗാഹിലേക്ക്‌ കൊണ്ട്‌ വരും. അവര്‍ ജനങ്ങളുടെ പിന്നില്‍ അണിനിരക്കും. അവര്‍ (പുരുഷന്‍മാര്‍) തക്ബീര്‍ ചൊല്ലുന്നതുപോലെ സ്ത്രീകളും തക്ബീര്‍ ചൊല്ലും. അവര്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കും. ആ ദിവസത്തെ നന്‍മയും പരിശുദ്ധിയും അവരും കാംക്ഷിക്കും.

(ബുഖാരി: 971)

✅ഫിത്വര്‍ സക്കാത്ത്



عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ، وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاَةِ‏.

♻ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അത് ഒരു സ്വാഅ് ഈത്തപ്പഴമോ ബാര്‍ലിയോ ആണ് നല്‍കേണ്ടത്. മുസ്ളിംകളില്‍പെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷനും സ്ത്രീക്കും വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം അതു കൊടുക്കേണ്ടതുണ്ട്. ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന്ന് പുറപ്പെടും മുമ്പായി അത് വിതരണം ചെയ്യുവാന്‍ നബി(സ) കല്‍പ്പിക്കാറുണ്ട്.

(ബുഖാരി: 1503)
(മുസ്‌ലിം: 984)

➖➖➖➖➖➖➖➖➖➖

عَنِ ابْنِ عَبَّاسٍ، قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلاَةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاَةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ.

 ⁠⁠⁠❔തസ്ബീഹ് നമസ്കാരം നിർവഹിക്കാമോ?

❔ഇതുമായി ബന്ധപ്പെട്ട ഹദീസുകൾ പ്രമാണ യോഗ്യമോ?
○●○●○●○●○●○●○●○●○●○●

രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നു: ``തസ്‌ബീഹ്‌ നമസ്‌കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്‌. തീര്‍ച്ചയായും അതിന്റെ ഹദീസുകള്‍ ദുര്‍ബലമാണ്‌. പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്‌. അതിനാല്‍ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഇതു നിര്‍വഹിക്കാതിരിക്കലാണ്‌ നല്ലത്‌. എന്നാല്‍ ഈ നമസ്‌കാരത്തിന്റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല. ഉഖൈലി(റ) പറയുന്നു: തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല. ഇപ്രകാരം ഇബ്‌നുഅറബിയും മറ്റുള്ളവരും തസ്‌ബീഹ്‌ നമസ്‌കാരത്തില്‍ സ്വഹീഹായ ഹദീസും ഹസനായ ഹദീസും വന്നിട്ടില്ലെന്ന്‌

✅സുന്നത്ത്, ❌ബിദ്അത്ത്

✅സുന്നത്ത്:  നബി(സ) മരിക്കുന്നതുവരെ റമദാനിലെ അവസാന പത്തിൽ പള്ളിയിൽ ഇഅ്ത്തികാഫ് ഇരിക്കുമായിരുന്നു. (ബുഖാരി- 2026 / മുസ്‌ലിം-1172)

❌ബിദ്അത്ത്:  ഈ സുന്നത്തിനെ അവഗണിച്ചുകൊണ്ട് റമദാൻ 27 ൻറെ രാവിൽ പാടത്ത് ഒരുമിച്ചുകൂടി സുന്നത്തിനെ ധിക്കരിക്കൽ.

✅നബി(സ)യുടെ കൽപ്പന: നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ)  ഇല്ലാത്തതു ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ് (ബുഖാരി- 2697 / മുസ്‌ലിം-1718)

എന്റെ മകൾക്ക് നിങ്ങൾ നിശ്ചയിച്ച സ്ഥാനം എന്താ ഈ ലോകത്ത് ?


÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഞാൻ ഒരു പോത്തിനെ വളർത്തിയിരുന്നു, വലിയ പെരുന്നാളിന്റെ തലേ ആഴ്ച ചന്തയിൽ പോയിട്ട് 50000 /രൂപ ഞാൻ വില പറഞ്ഞു. കച്ചവടക്കാർ പറഞ്ഞു നാല്പതിനായിരം രുപയാന്നു. അവസാനം കയറു പിടിച്ചു
അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വലിച്ചിട്ട് 45000/ നു കച്ചോടം ഉറപ്പിച്ചു ,
ഞാൻ കൊടുത്തു ... രണ്ടു വർഷം പോത്തും കുട്ടീനെ വളർത്തിയതിന് എനിക്ക് കിട്ടിയത് 45000/ രൂപ.................
45000/ രുപ്യ തന്ന ആള്ക്ക് കിട്ടിയത് "

Beautiful Duaas from the Quran !!

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
For pious children:

رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ
رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ
Rabbi habli milladunka zurriyatan tayyibatan innaka sameeud dua.
Rabbi laa tazarni fardan wa anta khair al wariseen
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
For the one who is afraid :
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّاب��ُ
Rabbana laa tuzigh qulubana ba'da iz hadaytana wa hablana milladunka rahmah innaka antal wahhab
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
Do you want shahada?say this Duaa:
رَبَّنَا آمَنَّا بِمَا أَنْزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ 

😊😊പുഞ്ചിരിയുടെ വില...!!😊😊



😊// നിങ്ങള്‍ ഒരദ്ധ്യാപകനാണെങ്കില്‍ ക്ലാസില്‍ പുഞ്ചിരിച്ചുകൊണ്ട് പ്രവേശിക്കുക. ക്ലാസ്സിലെ എല്ലാ കുഞ്ഞുങ്ങളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം.

😊// നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് രോഗികളെ പരിശോധിക്കുക. രോഗികളുടെ ആത്മവിശ്വാസം ഇരട്ടിയായി  വര്‍ദ്ധിക്കും.

😊// നിങ്ങള്‍ വ്യവസായിയാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് ഫാക്ടറിയിലേക്ക് കടന്നുചെല്ലുക. തൊഴിലാളികള്‍ സന്തോഷവാന്മാരും ഉത്സാഹശീലരുമായി മാറുന്നത് കാണാം.

എങ്ങോട്ടാണീ ധൃതി?

💠💠💠💠💠💠💠💠💠
     

നിങ്ങളൊരു കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന്‌ പറയുന്നത്‌ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ? 

💠ഇല്ല. പണം അതിന്റെ സമയത്ത്‌ ലഭിക്കുന്നതാണ്‌ നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും. 

💠അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ; 


💠അല്ലാഹുവിന്‌ നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ്‌ `നാളെയാക്കാം',

29 Jun 2016

Peace Radio.... TUNE TO REALITY


🔲🔲🔲🔲🔲🔲🔲

സഹോദരാ▪▪▪

الســــــــــــــــلام عـلـــــيـــــكم ورحــــمـــة الله وبركاتــه

ഈ കുറിപ്പ് 
വായിക്കാൻ 
കേവലം 
1 മിനുട്ടിൽ താഴെ ✅
സമയമേ  വേണ്ടൂ ..
✉✉✉✉✉✉✉

പീസ് റേഡിയോ വഴി
 നിർവ്വഹിക്കപ്പെടുന്ന 
നൻമകളുടെ ഏതാനും  സാംപിളുകളും
താഴെ ചേർത്ത 
ചില ഫീഡ്ബാക്കുകളും 
ശ്രദ്ധാപൂർവ്വം 

ചോദ്യമോ ആർത്തിയോ കൂടാതെ ദാനം കിട്ടിയത് സ്വീകരിക്കൽ അനുവദിക്കപ്പെട്ടിരിക്കുന്നു.

ചോദ്യമോ ആർത്തിയോ കൂടാതെ ദാനം കിട്ടിയത് സ്വീകരിക്കൽ അനുവദിക്കപ്പെട്ടിരിക്കുന്നു. 

عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُعْطِي عُمَرَ بْنَ الْخَطَّابِ - رضى الله عنه - الْعَطَاءَ فَيَقُولُ لَهُ عُمَرُ أَعْطِهِ يَا رَسُولَ اللَّهِ أَفْقَرَ إِلَيْهِ مِنِّي ‏.‏ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ خُذْهُ فَتَمَوَّلْهُ أَوْ تَصَدَّقْ بِهِ وَمَا جَاءَكَ مِنْ هَذَا الْمَالِ وَأَنْتَ غَيْرُ مُشْرِفٍ وَلاَ سَائِلٍ فَخُذْهُ وَمَا لاَ فَلاَ تُتْبِعْهُ نَفْسَكَ ‏"‏ ‏.‏ قَالَ سَالِمٌ فَمِنْ أَجْلِ ذَلِكَ كَانَ ابْنُ عُمَرَ لاَ يَسْأَلُ أَحَدًا شَيْئًا وَلاَ يَرُدُّ شَيْئًا أُعْطِيَهُ.

📚സാലിം തൻറെ പിതാവ് അബ്ദുല്ലാഹിബ്നു ഉമ്മർ(റ) ൽ നിന്നും നിവേദനം:  ഉമർ(റ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:  അല്ലഹുവിന്റെ പ്രവാചകൻ(സ) എനിക്കു ദാനം തന്നിരുന്നു.  അപ്പോൾ ഞാൻ പറയും: "എന്നെക്കാൾ ദരിദ്രനായ ഓരാൾക്ക് താങ്കൾ അത് നൽകിയാലും".  അങ്ങനെ ഒരിക്കൽ എനിക്കു കുറെ ധനം തന്നു.  ഉടനെ ഞാൻ പറഞ്ഞു: "എന്നെക്കാൾ ആവശ്യക്കാരനായ ഒരാൾക്ക് താങ്കൾ ഇതു നൽകിയാലും".  തദവസരത്തിൽ പ്രവാചകൻ(സ) ഇപ്രകാരം പറഞ്ഞു:  "നീ ഇതു സ്വീകരിക്കുക.  ചോദിക്കാതെയോ ആർത്തിയില്ലാതെയോ നിനക്കു കിട്ടുന്ന ഈ ധനം നീ വാങ്ങുക.  അതല്ലാത്തതിനു പിന്നാലെ നിൻറെ മനസ്സിനെ നീ പായിക്കരുത്."

(ബുഖാരി: 7164)
(മുസ്‌ലിം: 1045)

28 Jun 2016

സകാത്ത് (zakaat)

    
            🎀🍃🎀🍃🎀🍃

📕ഇസ്‍‍ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത് അഥവാ നിർബന്ധ ദാനം. 
📕ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ തിളക്കമാർന്ന ഒരു ഘടകമാണ് സക്കാത്ത് വ്യവസ്ഥ.
📕സകാത്ത് എന്ന അറബി പദത്തിന്റെ ഭാഷാപരമായ അർത്ഥം വിശുദ്ധി, സംസക്കരണം, വളര്‍ച്ച എന്നൊക്കെയാണ്‌.
📕സാങ്കേതികമായി വിവിധയിനം സമ്പത്തുകളിൽ നിന്ന് ചില നിശ്ചിതപരിധികൾക്ക് വിധേയമായി ചില നിർണ്ണിത നിരക്കുകളിൽ നൽകേണ്ട നിർബന്ധ ദാനമാണ് സക്കാത്ത്.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
📗ഹിജ്‌റ രണ്ടാം വര്‍ഷമാണ്‌ ആദ്യം ഫിത്വര്‍ സകാത്തും, പിന്നെ ധനത്തിന്റെ സകാത്തും നിര്‍ബന്ധമാക്കിയത്.

📗ഒരു മനുഷ്യന്‍ തന്റെ ധനത്തില്‍ നിന്നും ദരിദ്രര്‍ക്കുള്ള നിര്‍ബന്ധ വിഹിതം

മരുഭൂമിയിൽ നിന്നൊരു ഹീറോ....(Hero from desert....)



80 വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ ഒരു ബിൽ വന്നു. ‘സന്പൂർണ്ണ മദ്യ നിരോധനം’. നിയമം നടപ്പിലാക്കാൻ സർക്കാർ ഉത്തരവിട്ടു. പോലീസ് നിയമപാലനത്തിന് രംഗത്തെത്തി. മദ്യപിക്കുന്നവരെയും മദ്യം വിൽക്കുന്നവരെയും തടവിലിടാൻ തുടങ്ങി. നിയമം നടപ്പിലാക്കാൻ മില്ല്യൺ കണക്കിന് ഡോളറുകളും ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് അമേരിക്കൻ ജയിലുകൾ നിറഞ്ഞു. പതിനായിരകണക്കിന് ആളുകൾ നിയമപാലനത്തിൻറെ പേരിൽ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങൾ കുടി നിർത്തിയില്ല. ഒടുവില് നാല് വർഷങ്ങൾക്കു ശേഷം ശക്തമായ ഭരണസംവിധാനമുള്ള അമേരിക്കൻ ഭരണകൂടം മദ്യപന്മാർക്ക് മുന്പിൽ മുട്ടുകുത്തി. ബിൽ പിൻവലിച്ചു. അമേരിക്കയിൽ വീണ്ടും മദ്യം അനുവദനീയം !!!
hero dessert

day of lailathul qadr

عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ".

ആയിശ(റ) നിവേദനം: "നബി(സ) പറഞ്ഞു; റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളില്‍ നിങ്ങള്‍ ലൈലത്തൂല്‍ ഖദ്റിനെ തേടുവീന്‍."

(ബുഖാരി: 2017)
(മുസ്‌ലിം: 1169)

🛏🛏🛏🛏🛏🛏🛏🛏🛏🛏

عَنْ عُبَادَةَ بْنِ الصَّامِتِ، قَالَ خَرَجَ النَّبِيُّ صلى الله عليه وسلم لِيُخْبِرَنَا بِلَيْلَةِ الْقَدْرِ، فَتَلاَحَى رَجُلاَنِ مِنَ الْمُسْلِمِينَ، فَقَالَ ‏ "‏ خَرَجْتُ لأُخْبِرَكُمْ بِلَيْلَةِ الْقَدْرِ، فَتَلاَحَى فُلاَنٌ وَفُلاَنٌ، فَرُفِعَتْ، وَعَسَى أَنْ يَكُونَ خَيْرًا لَكُمْ، فَالْتَمِسُوهَا فِي التَّاسِعَةِ وَالسَّابِعَةِ وَالْخَامِسَةِ".

📚 ഉബാദ ബ്നു സ്സാമിത്ത്(റ) നിവേദനം: നബി(സ) ലൈലത്തുൽ ഖദ്റിനെ കുറിച്ചു അറിയിക്കാൻ വേണ്ടി പുറപ്പെട്ടു.  എന്നാൽ മുസ്‌ലീങ്ങളായ രണ്ടുപേർ വഴിയിൽ പരസ്പരം ശണ്ഠകൂടുന്നുണ്ടായിരുന്നു.  അപ്പോൾ നബി(സ) പറഞ്ഞു:  "ഞാൻ ലൈലത്തുൽ ഖദ്റിനെ സംബന്ധിച്ച് വിവരം അറിയിക്കാൻ പുറപ്പെട്ടതായിരുന്നു.  എന്നാൽ ഇന്ന ഇന്ന ആളുകൾ വഴിയിൽ ശണ്ഠകൂടുന്നുണ്ടായിരുന്ന.   അപ്പോൾ അതിനെ (ലൈലത്തുൽ ഖദ്റിനെ) സംബന്ധിച്ചുള്ള അറിവ് ഉയർത്തപ്പെട്ടു.  എന്നാൽ അത് നിങ്ങളുടെ ഗുണത്തിനായിരിക്കാം. അതിനാൽ ലൈലത്തുൽ ഖദ്റിനെ നിങ്ങൾ (റമളാനിലെ) 29 ലോ, 27 ലോ, 25 ലോ അന്വേഷിക്കുക."

(ബുഖാരി: 2023)

🛏🛏🛏🛏🛏🛏🛏🛏🛏🛏

Join:📲00966507966617
NERVAZHI BROADCAST

lailathul qadr

The dikr to pray on days in which lailathul qadr is expected...........

dikr in last ten of ramalaan
lailathul qadr
ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ റമളാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പതു അവശേഷിക്കുമ്പോള്‍ , ഏഴ് അവശേഷിക്കുമ്പോള്‍ , അഞ്ച് അവശേഷിക്കുമ്പോള്‍. (ബുഖാരി. 3. 32. 238)

തസ്‌ബീഹ്‌ നമസ്‌കാരം


🍃🍁🍂🍃🍁🍂🍁🍃

തസ്‌ബീഹ്‌ നമസ്‌കാരം ബിദ്‌അത്താണ്‌. അതിന്‌ പ്രവാചകചര്യയുടെ പിന്‍ബലമില്ല. തസ്‌ബീഹ്‌ നമസ്‌കാരത്തെക്കുറിച്ച് വന്ന  ഹദീസുകള്‍ താഴെ ഉദ്ധരിക്കാം:-👇

🍃🍁🍂🍁🍃🍁🍂🍁

1). അബൂറാഫിഇ(റ) പറയുന്നു: “റസൂല്‍(ﷺ) അബ്ബാസി(റ)നോട്‌ പറഞ്ഞു: പിതൃവ്യാ, ഞാന്‍ അങ്ങേക്ക്‌ നല്‍കുന്നില്ലയോ, ഞാന്‍ ഉപകാരം ചെയ്യുന്നില്ലയോ, ഞാന്‍ ബന്ധം പുലര്‍ത്തുന്നില്ലയോ? അബ്ബാസ്‌(റ)പറഞ്ഞു: അതെ, അല്ലാഹുവിന്‍റെ ദൂതരേ. നബി(ﷺ) പറഞ്ഞു: അതിനാല്‍ താങ്കള്‍ നാല്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും ഒരു സൂറത്തും ഓതണം. ഓത്ത്‌ കഴിഞ്ഞാല്‍ താങ്കള്‍ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്ന്‌ റുകൂഅ്‌ ചെയ്യുന്നതിന്‌ മുമ്പായി പതിനഞ്ചു പ്രാവശ്യം പറയുക. പിന്നെ റുകൂഅ്‌ ചെയ്യുകയും പത്ത്‌

മര്‍യമിന്‍റെ മകന്‍ (son of mariyam)

⁠⁠( لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۚ قُلْ فَمَن يَمْلِكُ مِنَ اللَّهِ شَيْئًا إِنْ أَرَادَ أَن يُهْلِكَ الْمَسِيحَ ابْنَ مَرْيَمَ وَأُمَّهُ وَمَن فِي الْأَرْضِ جَمِيعًا ۗ وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ )

المائدة (17) Al-Maaida

മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.

നിങ്ങളുടെ ശബ്ദം പീസ് റേഡിയോയിൽ..!


🎈🎈🎈🎈🎈🎈🎈🎈🎈
ഈദ് ദിനത്തിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ നിങ്ങൾക്കും പങ്കാളിയാകാം
🎈🎈🎈🎈🎈🎈🎈🎈🎈

നിങ്ങൾ ചെയ്യേണ്ടത്:

🔦🔦🔦🔦🔦🔦🔦🔦
(1) ഗാനം , കഥ, ഓർമ ,അനുഭവ വിവരണം, തുടങ്ങി നിങ്ങളുടെ സർഗശേഷി എന്തുമാകട്ടെ,  പീസ് റേഡിയോയിലേക്ക്

 +91 9020 840 840

എന്ന നമ്പറിൽ വാട്സ് അപ്പ് ചെയ്യുക.


💧💧💧💧💧💧💧💧💧
(2) പരമാവധി വോയ്സ് ക്ലാരിറ്റി നിലനിർത്താൻ ശ്രമിക്കുക.


21 Jun 2016

ഇന്നത്തെ ചിന്ത


💢💢💢💢💢💢

💢💢💢💢💢💢

*മതത്തിലെ പുത്തൻ ആചാരങ്ങൾ കരുതിയിരിക്കുക:*

💢💢💢💢💢💢💢💢💢💢

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ لَيَرِدَنَّ عَلَىَّ نَاسٌ مِنْ أَصْحَابِي الْحَوْضَ، حَتَّى عَرَفْتُهُمُ اخْتُلِجُوا دُونِي، فَأَقُولُ أَصْحَابِي‏.‏ فَيَقُولُ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ".

   ...فَأَقُولُ إِنَّهُمْ مِنِّي‏.‏ فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ‏.‏ فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي

📚അനസ്(റ) നിവേദനം: നബി(സ)  പറഞ്ഞു: “എന്റെ സമുദായത്തിൽ  പെട്ട ചിലർ ഹൗളുൽ  കൗസറിന്റെ അടുത്തു വരും, ഞാൻ അവരെ തിരിച്ചറിയും, അപ്പോൾ അവരെ തടയപ്പെടും”.  അപ്പോൾ നബി(സ) പറയും: "അവർ എന്നിൽ  പെട്ടവരാണ്".  അപ്പോൾ പറയപ്പെടും: “താങ്കള്ക്ക് ശേഷം അവർ തന്റെ മതത്തിൽ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർത്തു”.  അപ്പോൾ ഞാൻ പറയും: "എനിക്ക് ശേഷം  എന്റെ മതത്തെ മാറ്റിമറിച്ചവർ ദൂരെപ്പോകൂ  ദൂരെപ്പോകൂ."

(ബുഖാരി 6582,  6584)
(മുസ്‌ലിം 2291)
 
💢💢💢💢💢💢💢💢💢💢

 قُلْ هَلْ نُنَبِّئُكُمْ بِالْأَخْسَرِينَ أَعْمَالًا

📚(നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?

الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا

📚ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.

(വിശുദ്ധ ക്വുർആൻ )

💢💢💢💢💢💢💢💢💢💢

19 Jun 2016

"ആരും കേൾക്കാത്ത തേങ്ങൽ"




അത്താഴമില്ലാത്ത നോമ്പിന്റെ തളർച്ചയിൽ, സ്‌കൂൾ വിട്ട് അസർ നിസ്കരിക്കാനായി പള്ളിപ്പടികൾ കയറുമ്പോൾ ആ അഞ്ചാം ക്ലാസ്സുകാരനോട്  കൂട്ടുകാരൻ ഉത്സാഹത്തോടെ  പറഞ്ഞു.

"ഡാ...എന്റെ പെരുന്നാൾ കോടി എന്താന്നറിയോ....ജീൻസും ചോന്ന ചെക്ക് ഷർട്ടും അതിന്റെ മേലെ ഒരു കോട്ടും...
 അടിപൊളി.....
ഇന്നലെ ഉപ്പ ഞങ്ങളെയൊക്കെ കൂട്ടിക്കൊണ്ടുപോയി പെരുന്നാൾക്കോടി എട്ത്ത്

14 Jun 2016

to think.....

وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُمْ مَشْكُورًا

📚 ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.

(വിശുദ്ധ ക്വുർആൻ 19:17)

➿➿➿➿➿➿➿➿➿➿
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ ‏"‏‏.‏

📚 അബൂഹുറൈറ(റ) നിവേദനം: നബി(സ) പറഞ്ഞു: "വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്‍റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല."

(ബുഖാരി: 1904)

➿➿➿➿➿➿➿➿➿➿

12 Jun 2016

ഇന്നത്തെ ചിന്ത....



💢💢💢💢💢💢

يَسْأَلُونَكَ مَاذَا يُنْفِقُونَ ۖ قُلْ مَا أَنْفَقْتُمْ مِنْ خَيْرٍ فَلِلْوَالِدَيْنِ وَالْأَقْرَبِينَ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ ۗ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ

📚 (നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്‌. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു.

(വിശുദ്ധ ക്വുർആൻ 2: 215)

💢💢💢💢💢💢💢💢💢💢

يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالْأَذَىٰ كَالَّذِي يُنْفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۖ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا ۖ لَا يَقْدِرُونَ عَلَىٰ شَيْءٍ مِمَّا كَسَبُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ

ചിന്തിക്കാൻ......

നിങ്ങള്‍ക്ക്‌ ശിക്ഷ വന്നെത്തുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ താഴ്‌മയോടെ മടങ്ങുകയും അവനു കീഴ്‌പ്പെടുകയും ചെയ്യുവിന്‍, പിന്നെ അത്‌ വന്നതിന്‌ ശേഷം നിങ്ങള്‍ നിസ്സഹായരായിരിക്കും.(വി.ഖു 39:54)

6 Jun 2016

Pakachu poyi.....

കൂടെ ജോലി ചെയ്യുന്ന മുസ്ലീം പെണ്‍കുട്ടിയോട് ഞാന്‍ ചോദിച്ചു നീ സിനിമാ തിയേറ്ററിൽ പോയിട്ടുണ്ടോ?

അവള്‍ : അതെ

സർക്കസിനോ?

അവള്‍ : പിന്നേ ഒരുപാട് പ്രാവശ്യം

ഞാന്‍ : എന്നെങ്കിലും പള്ളിയില്‍ പോയിട്ടുണ്ടോ?

അവള്‍ : ഇമ്മേ.. പെണ്ണ്ങ്ങൾക്ക് പള്ളിയില്‍ പോകാന്‍ പാടുണ്ടോ?

പകച്ച് പോയി ഞാന്‍ 😳😳😀😀



courtesy : whatsapp

A short Story.......

ഒരിക്കൽ ഒരിടത്ത് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു... പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം അവതരിപ്പിച്ചു.
സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ കൂടെ നില്ക്കണമെന്ന് അദ്ദേഹം ആ ജിവനക്കാരനോട് അഭ്യർത്ഥിച്ചു. മരപ്പണിക്കാരൻ അത് സമ്മതിച്ചു. എന്നാൽ ജോലി അവസാനിപ്പിക്കാൻ തിരുമാനിച്ചതുകൊണ്ട് അയാൾക്ക് പഴയതുപോലേ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..!! നിർമ്മാണസാമഗ്രികളുടെ ഗുണമേന്മയിലോ ഒന്നും അയാളുടെ കണ്ണ്

ഖുർആൻ പഠനത്തിന്റേതാവട്ടെ ഈ റമദാൻ



MSM   2016 ✏ഖുർആൻ വിജ്ഞാന പരീക്ഷയുടെ സിലബസ് ഇനി നിങ്ങളുടെ വിരൽ തുമ്പിൽ .......
👍🏻👍🏻👍🏻👍🏻👍🏻👍🏻

 (മുഹമ്മദ് അമാനി മൗലവിയുടെ തഫ്സീറിലെ സൂറ:ബഖറയിലെ 142മുതൽ 286 കൂടിയുള്ള ആയത്തുകൾ വിശദീകരണ സഹിതം)

⬇⬇⬇⬇⬇⬇
android ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ
✅ ഈ ലിങ്കിൽ click ചെയ്യുക
https://play.google.com/store/apps/details?id=wisdom.qvp

✅✅ play store ൽ MSM QVP എന്ന് ടൈപ്പ് ചെയ്താലും ഡൗൺലോഡ് ചെയ്യാം
⬆⬆⬆⬆⬆⬆

✅✅✅✅✅✅
പ്രത്യേകതകൾ
1⃣ text Size അഡ്ജസ്റ്റ് ചെയ്യാം
2⃣ വായന നിർത്തിയിടത്തു നിന്നും തുടർന്നു വായിക്കാം
3⃣ 1.63 MB മാത്രം
...................................