28 Jun 2016

നിങ്ങളുടെ ശബ്ദം പീസ് റേഡിയോയിൽ..!


🎈🎈🎈🎈🎈🎈🎈🎈🎈
ഈദ് ദിനത്തിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ നിങ്ങൾക്കും പങ്കാളിയാകാം
🎈🎈🎈🎈🎈🎈🎈🎈🎈

നിങ്ങൾ ചെയ്യേണ്ടത്:

🔦🔦🔦🔦🔦🔦🔦🔦
(1) ഗാനം , കഥ, ഓർമ ,അനുഭവ വിവരണം, തുടങ്ങി നിങ്ങളുടെ സർഗശേഷി എന്തുമാകട്ടെ,  പീസ് റേഡിയോയിലേക്ക്

 +91 9020 840 840

എന്ന നമ്പറിൽ വാട്സ് അപ്പ് ചെയ്യുക.


💧💧💧💧💧💧💧💧💧
(2) പരമാവധി വോയ്സ് ക്ലാരിറ്റി നിലനിർത്താൻ ശ്രമിക്കുക.




🖊🖊🖊🖊🖊🖊🖊🖊
(3) വോയ്സ് കൂടാതെ നിങ്ങളുടെ രചനകളും
അയക്കാവുന്നതാണ്.  രചനകൾക്ക് പീസ് റേഡിയോ ടീം ശബ്ദം നൽകുന്നതായിരിക്കും


🕞🕞🕞🕞🕞🕟🕟🕟
(4) വോയ്സ് 4 മിനുട്ടിൽ കൂടാൻ പാടില്ല.


📩📩📩📩📩📩📩📩
(5) അയക്കുന്ന ആളിന്റെ പേര്, വയസ്, വിലാസം എന്നിവ ചേർത്തിരിക്കണം


📡📡📡📡📡📡📡📡
(6) തിരഞ്ഞെടുക്കുന്നവ ഈദ് ദിനത്തിൽ സംപ്രേ  ഷണം ചെയ്യുന്ന നായിരിക്കും.


📅📅📅📅📅📅📅📅📅
(7) അയക്കേണ്ട അവസാന തിയതി: 2016 ജൂൺ 30

⬇⬇⬇⬇⬇⬇⬇
പീസ്‌ റേഡിയോ ഡൗൺ ലോഡ്‌ ചെയ്യാൻ ക്ലിക് ചെയ്യുക:

Android :
https://goo.gl/O7Prqu

iPhone|iPad :
https://goo.gl/mwxqll

Desktop :
http://desktop.peaceradio.com

hello@peaceradio :
നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും, വിവിധ പ്രോഗ്രാമുകളിലേക്കുള്ള സംശയങ്ങളും ചോദ്യങ്ങളും അയക്കേണ്ട വാട്സ്ആപ് നമ്പർ:

   +91 9020 840 840

താങ്കൾ അംഗമായ എല്ലാ വാട്സ്ആപ് ഗ്രൂപ്പൂകളിലേക്കും മറ്റു സോഷ്യൽ മീഡിയ സംവിധാനങ്ങളിലേക്കും ഈ സന്ദേശം ഷെയർ ചെയ്യുക


🏡🏚🏠🏨🏢🏯🏰🏘🏠
പേമാരി വർഷം നിലക്കുന്നില്ല...
ഇടിനാദങ്ങളുടെ മുരളി ച്ചകൾ രംഗം കൂടുതൽ ഭീതിതമാക്കുന്നു...
കുടുംബ നാഥന്    ജോലിയില്ല...കുടിലുകളിൽ കണ്ണീർ തോരുന്നില്ല...
വിശന്ന്  കരയുന്ന കുട്ടികൾ....

peace Radio
സ്നേഹക്കൂട്

കണ്ണീർതുടക്കുക;
കനിവുള്ളവരാകുക

മുജാഹിദ് ബാലുശ്ശേരി,      താജുദ്ധീൻ സ്വലാഹി

ജൂൺ 24 വെള്ളി
7.20 AM,  9:20 AM
8.20 PM, 11.20 PM

ജൂൺ 25 ശനി
3.55 AM, 11. 20 AM

മറക്കാതെ കേൾക്കുക
☂☂☂☂☂☂☂☂

No comments:

Post a Comment