കേരളത്തിൽ ആദ്യമായി ഖുർആൻ പരിഭാഷ തയ്യാറാക്കിയത് കവിയും പണ്ഡിതനുമായ ഷെയ്ഖ് മുഹിയുദ്ധീൻ അബ്ദിൽ ഖാദിർ എന്ന മായിൻ കുട്ടി ഇളയ ആയിരുന്നു.അതിന് അദ്ദേഹം "തര്ജിമതു തഫ്സീറിൽ ഖുർആൻ " എന്ന നാമകരണം ചെയ്തു.6 വാള്യങ്ങളിലായി 30 ഭാഗങ്ങളായിരുന്നു അതിൽ.കയ്യെഴുത്തു പ്രതി പുറത്തു വന്നതോടെ ഖുർആൻ പരിഭാഷപ്പെടുത്തൽ തെറ്റാണെന്ന് വിശ്വസിച്ചിരുന്ന യാഥാസ്ഥിക വിഭാഗം ഇതിനെതിരെ രംഗത്തു വരികയും അദ്ദേഹത്തിനെതിരിൽ ഫത്‍വ ഇറക്കുകയും ചെയ്തു.എന്നാൽ അദ്ദേഹം വിവാഹം കഴിച്ചത് കണ്ണൂരിലെ പ്രസിദ്ധമായ രാജ കുടുംബത്തിൽ നിന്നാണ് എന്നത് എല്ലാ തടസങ്ങളും മറി കടന്ന് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സഹായകമായി.ഹിജ്‌റ 1286 ൽ ഭാര്യ വീടിനടുത്തു ഒരു പ്രസ് ആരംഭിക്കുകയും 1289 ൽ അവിടെ നിന്ന് ആദ്യ വാല്യം ഇറക്കുകയും ചെയ്തു,പിന്നീട് നീണ്ട 22 വര്ഷം കൊണ്ട് മുഴുവൻ വാള്യങ്ങൾ ഇറക്കുകയും ചെയ്തു.അറബി മലയാളത്തിലായിരുന്നു അദ്ദേഹം തന്ടെ പരിഭാഷ തയ്യാറാക്കിയിരുന്നത്. അക്കാലത്തു പൊതുവെ മുസ്‌ലിംകൾ ഗ്രന്ഥ രചന നടത്തിയിരുന്നത് അറബി മലയാളത്തിൽ ആയിരുന്നു. എന്നാൽ 1918 ൽ വക്കം അബ്ദുൽ കാദർ മൗലവി മലയാളം ലിപിയിൽ ഖുർആൻ പ്രസിദ്ധീകരിച്ചിരുന്നു. ഖുറാനിലെ ഒന്നാം ജൂസുഹിന്ടെ പരിഭാഷയാണ് ദീപിക പത്രത്തിൽ അച്ചടിച്ച് വന്നത്. പൂർണമായും മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് സി എൻ അഹ്മദ് മൗലവിയുടെ പരിഭാഷയാണ്. ഇദ്ദേഹത്തിന്റെ ആദര്ശത്തോടും വ്യാഖ്യാനങ്ങളോടും ഉള്ള വിയോജിപ്പുകളാണ് തുടർന്ന് മലയാളത്തിൽ ഒട്ടനവധി തർജുമകൾ ഉടലെടുക്കാൻ കാരണമായത്.
mousoof
28 Apr 2020
18 Feb 2017
chinthikkaan.....
🍃
يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُولَٰئِكَ هُمُ الْخَاسِرُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍.
وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ
നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം
يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُولَٰئِكَ هُمُ الْخَاسِرُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍.
وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ
നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം
17 Feb 2017
✍അക്ഷമനാകുന്ന മനുഷ്യൻ!
إِنَّ الْإِنْسَانَ خُلِقَ هَلُوعًا (١٩) إِذَا مَسَّهُ الشَّرُّ جَزُوعًا (٢٠) وَإِذَا مَسَّهُ الْخَيْرُ مَنُوعًا (٢١)
📚തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്. അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും, നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.
16 Feb 2017
📖 സൂറത്തു അൽ ബഖറ 📖 ayah 20
(20) يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ ۖ كُلَّمَا أَضَاءَ لَهُمْ مَشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا ۚ وَلَوْ شَاءَ اللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്.(20)
15 Feb 2017
നിയമം ലംഘിച്ച മുക്രിക്ക
പള്ളിപ്പരിസരത്തെത്തിയ മഹല്ലുകാർ മുക്രിയോട് കയർത്തു,
പതിനൊന്ന് മണിക്ക് നിങ്ങളെന്തിനാ ബാങ്ക് വിളിച്ചത്??
ളുഹുർ ബാങ്ക്‌ന്റെ സമയം ആവാനിനി ഒന്നരമണിക്കൂറിലധികം ബാക്കി. ഇതെന്ത് ബാങ്ക് മുക്രി?
-കമ്മിറ്റി പ്രസിഡണ്ട് ചോദിച്ചു.
ഫർള് നിസ്‌കാരത്തിന്റെ ബാങ്ക് എല്ലാനേരത്തും ക്രിത്യമായി ഞാന് വിളിക്കാറുണ്ടെങ്കിലും പള്ളിയിലേക്ക് നിസ്‌കാരത്തിന്ന് മഹല്ല്‌ന്നാരും എത്താറില്ലാത്തത് കൊണ്ട് എന്റെ സംശയം തീർക്കാന്‍ വേണ്ടി ഞാന്‍ മനപൂർവ്വം അസമയത്ത് ബാങ്ക് കൊട്‌ത്തതാ,അപ്പൊ മഹല്ലിലെ പത്തമ്പതാൾക്ക് ഞാൻ വിളിക്കുന്ന ബാങ്ക് കേൾക്കുന്നുണ്ടെന്ന് ഉറപ്പായി.
ഇനി ബാങ്ക് വിളി കേൾക്കുൻപൊൾ ഇങ്ങനെത്തന്നെ കൂട്ടം കൂട്ടമായി നിങ്ങള്‍ പള്ളിക്ക് വന്നാല്‍ എനിക്ക് ഒറ്റക്ക് നിസ്‌കരിക്കേണ്ടി വരില്ല,അള്ളാഹു ഖൈറിലാക്കട്ടെ
14 Feb 2017
മുഖ്യശത്രു ( ശൈത്വാൻ ) ,ഭാഗം -8
ഡോ. ഉസ് മാൻ സാഹിബ്
(KNM - മുൻ സം സ്ഥാന പ്രസിഡന്റ് )
➖➖➖➖➖➖➖➖➖➖➖
🔴മഹാ വഞ്ചകൻ:
"മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ."
12 Jul 2016
ജൂതന്മാരുടെ ബുദ്ധി
ജൂതന്മാരുടെ ബുദ്ധിയെ നമിക്കാം...
ഐ എസ്സ് എന്നൊരു മുസ്ലിം സ്റ്റേറ്റ് രാജ്യം
നിർമ്മിക്കുക... തലവനായി അബൂബകർ അൽ
ബാഗ്ദാദി എന്ന കള്ളപേരിൽ സൈമൻ
ഏല്ലിയറ്റ് എന്ന ജൂതനു നായകവേഷം നൽകുക...
വളരെ പൈശാചികവും മൃഗീയാവുമായി
മനുഷ്യരെ കൊല്ലുക... ആ ക്രൂരത ഷൂട്ട് ചെയ്ത്
വീഡിയോ പ്രചരിപ്പിക്കുക... ലോക
സമാധാനത്തിന്റെ കാവലാളായി
ദൈവം ഏകനും പങ്കുകാരനില്ലാത്തവനാണെന്നും പറയുന്നത് തീവ്രവാദമെങ്കിൽ , നമ്മൾ ഓരോരുത്തരും തീവ്രവാദികളാണ് !!
=======================================
ഇന്ദ്രം മിത്രം വരുണമഗ്നി മാഹു
രഥോദിവ്യസ്സസുപര്‍ണോ ഗരുത്മാന്‍
ഏകം സദ് വിപ്രാ ബഹുധാവദന്ത്യ
ഗ്നിയമം മാതരിശ്വന മാഹുഃ (ഋഗ്വേദം 2-3-22)
(ഈ ആദിത്യനെ ഇന്ദ്രനെന്ന് പറയുന്നു, മിത്രനെന്ന് പറയുന്നു, അഗ്നിയെന്ന് പറയുന്നു. പിന്നെ ദ്യോവിലുണ്ടായ സുപതനായ ഗരുഡനെന്നും പറയുന്നു. വാസ്തവമായത് ഒന്നേയുള്ളു. ദേവതാതത്ത്വവിത്തുക്കളായ പലതായി പറയുന്നു; അഗ്നിയായും യമനായും വായുവായും.)
"ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേ
ഭൂതസ്യജാതഃ പതിരേക ആസീത്
സദാധാര പൃഥിവിം ദ്യാമു തേമാം
Saidukkayude achaar...
നാട്ടില്‍ ഒരു കൊല നടന്നു. അവസാനം പിടി കൂടിയത് നാരങ്ങ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്ന സൈതുക്കയെയും. കാരണം കൊലപാതകി മദ്യപിക്കുമ്പോള്‍ ഒപ്പം തൊട്ടു കൂട്ടിയത് സൈതുക്കയുടെ അച്ചാര്‍ ആയിരുന്നു എന്നതാണ് കണ്ടെത്തല്‍.
സാക്കിര്‍ നായിക്കിന്റെ വിഷയവും അത് തന്നെ. അദ്ദേഹം നടത്തുന്ന ഇസ്ലാമിക പ്രബോധനം പരസ്യമാണ്. അതിലെ തെറ്റും ശരിയും മനസ്സിലാവാന്‍ ഒരു കുറ്റവാളിയുടെ ഫേസ്ബുക്ക് വാള്‍ നോക്കേണ്ട കാര്യമില്ല തന്നെ. അല്ലാതെയും അത് പരിശോധിക്കാം. ഇസ്ലാമിനെ ഏതു രീതിയില്‍ പ്രബോധനം നടത്തണം എന്നത് ഓരോരുത്തരുടെ വിഷയമാണ്. എങ്ങിനെ പറഞ്ഞാലും ഉള്ളതെ പറയാവൂ എന്നത് മാത്രമാണ് ഇസ്ലാമിന്റെ നിലപാട്. അതില്‍ യുക്തി വേണം സദുപദേശം വേണം ഇത് രണ്ടും നഷ്ടമായാല്‍ പലപ്പോഴും ഉദ്ദേശം നടക്കാതെ വരും
Role of medias
✝ഒരു "സത്യ ക്രിസ്ത്യാനി " "വത്തിക്കാനി"ൽ ചാവേർ സ്ഫോടനം നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??????
ഇല്ല !!!
കാരണം ഒരു ക്രിസ്ത്യാനി ഏറ്റവും റെസ്പെക്ട് കൊടുക്കുന്ന അവന്റെ പുണ്യസ്ഥലമാണത്.
🕉ഒരു "യഥാർത്ഥ ഹിന്ദു" "ശബരിമല ക്ഷേത്രത്തി"ൽ ചാവേർ സ്ഫോടനം നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??????
ഇല്ല !!!
കാരണം ഒരു ഹിന്ദു ഏറ്റവും റെസ്പെക്ട് കൊടുക്കുന്ന അവന്റെ പുണ്യസ്ഥലമാണത്.
✡ഒരു "യഥാർത്ഥ ജൂതൻ" "വെസ്റ്റേർൺ വാളി"ൽ ചാവേർ സ്ഫോടനം
Subscribe to:
Posts (Atom)