6 Jun 2016

ഖുർആൻ പഠനത്തിന്റേതാവട്ടെ ഈ റമദാൻ



MSM   2016 ✏ഖുർആൻ വിജ്ഞാന പരീക്ഷയുടെ സിലബസ് ഇനി നിങ്ങളുടെ വിരൽ തുമ്പിൽ .......
👍🏻👍🏻👍🏻👍🏻👍🏻👍🏻

 (മുഹമ്മദ് അമാനി മൗലവിയുടെ തഫ്സീറിലെ സൂറ:ബഖറയിലെ 142മുതൽ 286 കൂടിയുള്ള ആയത്തുകൾ വിശദീകരണ സഹിതം)

⬇⬇⬇⬇⬇⬇
android ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ
✅ ഈ ലിങ്കിൽ click ചെയ്യുക
https://play.google.com/store/apps/details?id=wisdom.qvp

✅✅ play store ൽ MSM QVP എന്ന് ടൈപ്പ് ചെയ്താലും ഡൗൺലോഡ് ചെയ്യാം
⬆⬆⬆⬆⬆⬆

✅✅✅✅✅✅
പ്രത്യേകതകൾ
1⃣ text Size അഡ്ജസ്റ്റ് ചെയ്യാം
2⃣ വായന നിർത്തിയിടത്തു നിന്നും തുടർന്നു വായിക്കാം
3⃣ 1.63 MB മാത്രം
...................................




MSM പരപ്പനങ്ങാടി മേഖലക്ക് കീഴിലുള്ള സെന്ററുകൾ:-

👉🏽 സലഫി സെന്റർ പരപ്പനങ്ങാടി.
8281150292

👉🏽 സലഫി മദ്രസ ചിറമംഗലം
9544924596

👉🏽 സലഫി സെന്റർ ഉള്ളണം
9496851033

👉🏽 സലഫി സെന്റർ ഒട്ടുമ്മൽ
9847405796

👉🏽 സലഫി സെൻറർ ചെട്ടിപ്പടി
9746246755.


Exam date: -
Jun 19 Sunday 8 am - 9:30 am.

For Registration...

Pls Contact :- 9544924596

Reg. Fee:   Rs 30/-


💥💥💥💥💥💥💥💥💥
WATSAP മുഖേനയും നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം....

 രജിസ്റ്റർ ചെയ്യേണ്ട വിധം
👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾
പേര്:
അഡ്രസ്:
വയസ്സ്:
എഴുതാനുദ്ദേശിക്കുന്ന സെന്റർ:

എന്നിവ ടൈപ്പ്  ചെയ്ത്
താഴെ കാണുന Whatsap നമ്പറിൽ അയക്കുക.
9544924596

NB :-
👉🏽 പരപ്പനങ്ങാടി മേഖലയിലെ 5 സെൻററുകളിൽ പരീക്ഷ എഴുതാനുദ്ദേശിക്കുന്നവർക്ക് മാത്രം.
👉🏽 ചോദ്യങ്ങൾ ഒബ്ജക്ടീവ് രീതിയിലായിരിക്കും

No comments:

Post a Comment