عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ".
ആയിശ(റ) നിവേദനം: "നബി(സ) പറഞ്ഞു; റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളില്‍ നിങ്ങള്‍ ലൈലത്തൂല്‍ ഖദ്റിനെ തേടുവീന്‍."
(ബുഖാരി: 2017)
(മുസ്‌ലിം: 1169)
🛏🛏🛏🛏🛏🛏🛏🛏🛏🛏
عَنْ عُبَادَةَ بْنِ الصَّامِتِ، قَالَ خَرَجَ النَّبِيُّ صلى الله عليه وسلم لِيُخْبِرَنَا بِلَيْلَةِ الْقَدْرِ، فَتَلاَحَى رَجُلاَنِ مِنَ الْمُسْلِمِينَ، فَقَالَ " خَرَجْتُ لأُخْبِرَكُمْ بِلَيْلَةِ الْقَدْرِ، فَتَلاَحَى فُلاَنٌ وَفُلاَنٌ، فَرُفِعَتْ، وَعَسَى أَنْ يَكُونَ خَيْرًا لَكُمْ، فَالْتَمِسُوهَا فِي التَّاسِعَةِ وَالسَّابِعَةِ وَالْخَامِسَةِ".
📚 ഉബാദ ബ്നു സ്സാമിത്ത്(റ) നിവേദനം: നബി(സ) ലൈലത്തുൽ ഖദ്റിനെ കുറിച്ചു അറിയിക്കാൻ വേണ്ടി പുറപ്പെട്ടു. എന്നാൽ മുസ്‌ലീങ്ങളായ രണ്ടുപേർ വഴിയിൽ പരസ്പരം ശണ്ഠകൂടുന്നുണ്ടായിരുന്നു. അപ്പോൾ നബി(സ) പറഞ്ഞു: "ഞാൻ ലൈലത്തുൽ ഖദ്റിനെ സംബന്ധിച്ച് വിവരം അറിയിക്കാൻ പുറപ്പെട്ടതായിരുന്നു. എന്നാൽ ഇന്ന ഇന്ന ആളുകൾ വഴിയിൽ ശണ്ഠകൂടുന്നുണ്ടായിരുന്ന. അപ്പോൾ അതിനെ (ലൈലത്തുൽ ഖദ്റിനെ) സംബന്ധിച്ചുള്ള അറിവ് ഉയർത്തപ്പെട്ടു. എന്നാൽ അത് നിങ്ങളുടെ ഗുണത്തിനായിരിക്കാം. അതിനാൽ ലൈലത്തുൽ ഖദ്റിനെ നിങ്ങൾ (റമളാനിലെ) 29 ലോ, 27 ലോ, 25 ലോ അന്വേഷിക്കുക."
(ബുഖാരി: 2023)
🛏🛏🛏🛏🛏🛏🛏🛏🛏🛏
Join:📲00966507966617
NERVAZHI BROADCAST

No comments:
Post a Comment