12 Jul 2016

Role of medias

✝ഒരു "സത്യ ക്രിസ്ത്യാനി " "വത്തിക്കാനി"ൽ ചാവേർ സ്ഫോടനം നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??????
ഇല്ല !!!

കാരണം ഒരു ക്രിസ്ത്യാനി ഏറ്റവും റെസ്പെക്ട് കൊടുക്കുന്ന അവന്റെ പുണ്യസ്ഥലമാണത്.

🕉ഒരു "യഥാർത്ഥ ഹിന്ദു" "ശബരിമല ക്ഷേത്രത്തി"ൽ ചാവേർ സ്ഫോടനം നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??????

ഇല്ല !!!
കാരണം ഒരു ഹിന്ദു ഏറ്റവും റെസ്പെക്ട് കൊടുക്കുന്ന അവന്റെ പുണ്യസ്ഥലമാണത്.


✡ഒരു "യഥാർത്ഥ ജൂതൻ" "വെസ്റ്റേർൺ വാളി"ൽ ചാവേർ സ്ഫോടനം
നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??????

ഇല്ല !!!

കാരണം ഒരു ജൂതൻ ഏറ്റവും റെസ്പെക്ട് കൊടുക്കുന്ന അവന്റെ പുണ്യസ്ഥലമാണത്.

👳🏻ഒരു "സിക്ക് ക്കാരൻ" "ഗോൾഡൻ ട്ടെമ്പിളി"ൽ ചാവേർ സ്ഫോടനം നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കുമോ ??????
ഇല്ല !!!

കാരണം ഒരു സിക്ക് ക്കാരൻ ഏറ്റവും റെസ്പെക്ട് കൊടുക്കുന്ന അവന്റെ പുണ്യസ്ഥലമാണത്.

☸ഒരു " ബുദ്ധമതക്കാരൻ" "ബോറോബുദുർ ക്ഷേത്രത്തി"ൽ ചാവേർ സ്ഫോടനം നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കുമോ ??????
ഇല്ല !!!

കാരണം ഒരു ബുദ്ധമത വിശ്വാസി ഏറ്റവും റെസ്പെക്ട് കൊടുക്കുന്ന അവന്റെ പുണ്യസ്ഥലമാണത്.

☪ഒരു കേവലം "മുസ്ലീം നാമധാരി" "മസജിദുന്നബവി {നബി(സ:അ)യുടെ പള്ളി}" യിൽ ചാവേർ സ്ഫോടനം നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കുമോ ??????


വിശ്വസിക്കും( പൂർണ്ണമായ ഒരു മുൻവിധിയോട് കൂടി)!!! മറ്റു മതങ്ങളുടെ കാര്യത്തിൽ നിങ്ങൾ മുകളിൽ ഉപയോഗിച്ച കോമ്മൺസെൻസ് പോലും മാറ്റി നിർത്തപ്പെടുന്നു!!!!

കാരണം നിങ്ങൾ ഇസ്ലാമിനെ കുറിച്ച് പഠിച്ചത് മീഡിയകളിലൂടെ ആയിരുന്നു. ക്വുർആൻ എന്തെന്ന് അറിയാൻ നിങ്ങൾ ശ്രമിച്ചില്ല. മുഹമ്മദ് നബി (സ.അ) യുടെ ജീവചരിത്രം അറിയാൻ മെനക്കെട്ടുമില്ല.

No comments:

Post a Comment